വന്‍ പോരാട്ടം പദ്ധതി 2.0

യേശുവിന്റെ മടങ്ങിവരവിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 2023, 2024 വർഷങ്ങളിൽ ദശലക്ഷക്കണക്കിന് പ്രതികൾ വിതരണം ചെയ്യുന്ന വേലയോട് ചേരുക.

Cover-Image_ML
iqL1705928575645

എലൻ ജി. വൈറ്റ്

സെവന്ത് ഡെ അഡ്വന്റിസ്റ്റു സഭയുടെ സഹസ്ഥാപക

മറ്റേത് പുസ്തകത്തെക്കാളും വിപുലമായ വിതരണം നടക്കുന്നത് കാണുവാൻ ഞാൻ കൂടുതൽ ആകാംക്ഷയുള്ളവളാണ്... കാരണം എന്റെ മറ്റു പുസ്തകങ്ങളിലുള്ളതിനെക്കാളും ലോകത്തോടുള്ള അന്ത്യമുന്നറിയിപ്പിന്റെ ദൂത് കൂടുതൽ വ്യക്തമായി ഇതിൽ നൽകപ്പെട്ടിരിക്കുന്നു.

27.8k

ഡൗൺലോഡുകൾ

122

ഭാഷകൾ

pTi1706000110755

ടെഡ് എൻ സി വിൽസൺ

പ്രസിഡന്റ്, സെവന്ത് ഡെ അഡ്വന്റിസ്റ്റ് ചർച്ച്

ടെഡ് എൻ സി വിൽസൺ

പ്രസിഡന്റ്, സെവന്ത് ഡെ അഡ്വന്റിസ്റ്റ് ചർച്ച്

എങ്ങനെ പങ്കെടുക്കാം

ഘട്ടം

ഈ പദ്ധതി സഭാക്കമ്മിറ്റിയിൽ വയ്ക്കുക

ഘട്ടം

ബഹിർവ്യാപന മേഖല തിരഞ്ഞെടുക്കുക

ഘട്ടം

ഇൻവെന്ററി ഓർഡർ ചെയ്യുക

ഘട്ടം

വിതരണം ചെയ്യുക

വൈകിപ്പിക്കാതെ, ലോകത്തിന്റെ എല്ലാ ഭാഗത്തും വിതരണം ചെയ്യപ്പെടുന്നതിന് ഈ പുസ്തകം എഴുതുവാൻ ദൈവം എന്നെ സ്വാധീനിച്ചു, കാരണം ഇതിൽ ഉൾക്കൊള്ളുന്നമുന്നറിയിപ്പുകൾ, യഹോവയുടെ ദിവസത്തിൽ നിൽക്കുവാൻ ഒരു ജനതയെ ഒരുക്കുന്നതിന് ആവശ്യമാണ്.

ebB1706110102934

എലൻ ജി. വൈറ്റ്, കയ്യെഴുത്ത് പ്രതി 24, 1891

വന്‍ പോരാട്ടം സഹായകരമായ ഉറവിടങ്ങളും ഡൗൺലോഡ് ചെയ്യുക

വന്‍ പോരാട്ടം

സംഗ്രഹം

ലോകം നല്ലതായിക്കൊണ്ടിരിക്കുന്നുവോ അതോ മോശമായിക്കൊണ്ടിരിക്കുന്നുവോ? നിങ്ങൾ എന്ത് ചിന്തിക്കുന്നു? അതിശയകരമല്ല, ജനത്തിൽ വലിയോരു പങ്കും ലോകം മോശമായിക്കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഈ ആഗോള അശുഭാപ്തിവിശ്വാസം മോശം വാർത്തകളിൽ മുങ്ങിക്കുളിച്ച ഒരു സംസ്‌ക്കാരത്തിന്റെ ഫലമായിരിക്കാം, അല്ലെങ്കിൽ ഈ പുസ്തകത്തിന്റെ ഹൃദയഭാഗത്ത് അവതരിപ്പിച്ചിരിക്കുന്ന ഭൂമികുലുങ്ങുന്ന സത്യം നമുക്കു അന്തർലീനമായി അറിയാമായിരിക്കാം: നമ്മുടെ ഗ്രഹത്തിന് എന്തോ ആഴമായ തെറ്റു പറ്റിയിരിക്കാം, അത് പരിഹരിക്കുവാൻ നാം അശക്തരാണ്.

വൻ വിവാദം മനുഷ്യന്റെ ആരംഭത്തിലുണ്ടായ അധഃപതനത്തെ അനാവരണം ചെയ്യുക മാത്രമല്ല, എന്നാൽ മഹാമാരികളുടെയും ആപത്തുകളുടെയും അഴിമതിയുടെയും കൂ്ടക്കൊലയുടെയുംകൊലപാതകങ്ങളുടെയും കുഴപ്പങ്ങളുടെയും ആഘാതത്തിന് ചുവടെയുള്ള വിപുലമായ പോരാട്ടത്തെ വെളിപ്പെടുന്നുന്നു. തിന്മയ്ക്കു ഒരു മുഖമുണ്ടെന്നും, നന്മയ്ക്ക് ഒരു മുഖമുണ്ടെന്നും പാപത്തിന് ഒരു അവസാനമുണ്ടെന്നും ഈ അത്ഭുതകരമായ പ്രവൃത്തിയിൽ നിങ്ങൾ കണ്ടെത്തും. ഈ ലോകത്തിന്റെ അവസാനത്തിനുവേണ്ടിയും വരുവാനുള്ള മഹത്വകരമായ ലോകത്തിനുവേണ്ടിയും നിങ്ങൾക്ക് ഒരുങ്ങണമെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കണം.

ഭാഷ:

ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തത്

Cover-Image_DE

ഭാഷ: German

Cover-Image_FR

ഭാഷ: French

Cover-Image_PT

ഭാഷ: Portuguese

Cover-Image_ES

ഭാഷ: Spanish

Cover-Image_RU

ഭാഷ: Russian

Cover-Image_CS

ഭാഷ: Czech

Cover-Image_NL

ഭാഷ: Dutch

Cover-Image_IT

ഭാഷ: Italian

Cover-Image_AR

ഭാഷ: Arabic

കൂടുതൽ അറിയണോ?

  • Privacy Policy
  • Legal Notice
  • Trademark and Logo Usage